Malayalam Affirmations
Malayalam Affirmations
  • 254
  • 32 152 166
നിങ്ങളുടെ 5 ക്വാളിറ്റികൾ കേട്ടാൽ എല്ലാം തിരിച്ച് പിടിക്കാം.
Malayalam Affirmations "I support your dream! "
Give your love and kindness to the universe.
Please mail me to this address for any suggestions, ideas, and free help from my side.
Please don't expect a sudden reply, I will try my best.
malayalammotive@gmail.com
Facebook page: malayalamaffirmations/
Instagram page: malayalam_affirmations
Telegram channel link: t.me/malayalamaffirmations
Please visit our website and read more ideas Regarding Malayalam Affirmations
www.malayalamaffirmations.com/
Spotify link : open.spotify.com/show/2ZPIFn0oGmxxBuCQfcD8kS?si=7fbcf1b687744c3c
or seach "Malayalam Affirmations" in Podcast Platforms.
I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
Thanks for watching.
Переглядів: 15 088

Відео

സ്വയം പൊക്കി പറഞ്ഞ് പ്രശ്നത്തിലേക്ക് ചാടുന്നവർ. Attention seeking behaviour.
Переглядів 9 тис.22 години тому
Malayalam Affirmations "I support your dream! " Give your love and kindness to the universe. Please mail me to this address for any suggestions, ideas, and free help from my side. Please don't expect a sudden reply, I will try my best. malayalammotive@gmail.com Facebook page: malayalamaffirmations/ Instagram page: malayalam_affirmations Telegram channel link: t.me/ma...
Reply to a stucked person - പ്രശ്നങ്ങളുടെ വക്കിൽ നിൽക്കുമ്പോൾ
Переглядів 21 тис.14 днів тому
Malayalam Affirmations "I support your dream! " Give your love and kindness to the universe. Please mail me to this address for any suggestions, ideas, and free help from my side. Please don't expect a sudden reply, I will try my best. malayalammotive@gmail.com Facebook page: malayalamaffirmations/ Instagram page: malayalam_affirmations Telegram channel link: t.me/ma...
സ്വന്തം വീട്ടുകാർ തന്നെ നിരന്തരം വേദനിപ്പിക്കുന്നു Mail Reply.
Переглядів 14 тис.21 день тому
Malayalam Affirmations "I support your dream! " Give your love and kindness to the universe. Please mail me to this address for any suggestions, ideas, and free help from my side. Please don't expect a sudden reply, I will try my best. malayalammotive@gmail.com Facebook page: malayalamaffirmations/ Instagram page: malayalam_affirmations Telegram channel link: t.me/ma...
ആഴ്ചയിൽ 3 തവണ കേട്ടാൽ വിജയം നിങ്ങളെ നോക്കി വരും 432Hz Confidence affirmations.
Переглядів 38 тис.Місяць тому
Malayalam Affirmations "I support your dream! " Give your love and kindness to the universe. Please mail me to this address for any suggestions, ideas, and free help from my side. Please don't expect a sudden reply, I will try my best. malayalammotive@gmail.com Facebook page: malayalamaffirmations/ Instagram page: malayalam_affirmations Telegram channel link: t.me/ma...
Inner Child Healing മെഡിറ്റേഷനിലൂടെ പുതിയൊരു നിങ്ങളെ നിർമ്മിക്കാം (listen when u free).
Переглядів 68 тис.Місяць тому
Malayalam Affirmations "I support your dream! " Give your love and kindness to the universe. Please mail me to this address for any suggestions, ideas, and free help from my side. Please don't expect a sudden reply, I will try my best. malayalammotive@gmail.com Facebook page: malayalamaffirmations/ Instagram page: malayalam_affirmations Telegram channel link: t.me/ma...
25-35yrs Problems & solutions | ആദ്യമേ അറിഞ്ഞാൽ പിന്നീട് വിഷമിക്കില്ല.
Переглядів 29 тис.Місяць тому
Malayalam Affirmations "I support your dream! " Give your love and kindness to the universe. Please mail me to this address for any suggestions, ideas, and free help from my side. Please don't expect a sudden reply, I will try my best. malayalammotive@gmail.com Facebook page: malayalamaffirmations/ Instagram page: malayalam_affirmations Telegram channel link: t.me/ma...
ജോലി ചെയ്ത്കൊണ്ട് ബിസിനസ്/PSC ചിന്തിക്കാമോ?
Переглядів 15 тис.Місяць тому
Malayalam Affirmations "I support your dream! " Give your love and kindness to the universe. Please mail me to this address for any suggestions, ideas, and free help from my side. Please don't expect a sudden reply, I will try my best. malayalammotive@gmail.com Facebook page: malayalamaffirmations/ Instagram page: malayalam_affirmations Telegram channel link: t.me/ma...
ഇത് പരീക്ഷിക്കുന്നവർക്ക് വിജയം ഉറപ്പ്
Переглядів 112 тис.Місяць тому
Telegram channel link: t.me/malayalamaffirmations Malayalam Affirmations "I support your dream! " Give your love and kindness to the universe. Please mail me to this address for any suggestions, ideas, and free help from my side. Please don't expect a sudden reply, I will try my best. malayalammotive@gmail.com Facebook page: malayalamaffirmations/ Instagram page: mala...
സീരിയസ് ആയെങ്കിലേ രക്ഷയുള്ളൂ - How to be more focused
Переглядів 39 тис.Місяць тому
Malayalam Affirmations "I support your dream! " Give your love and kindness to the universe. Please mail me to this address for any suggestions, ideas, and free help from my side. Please don't expect a sudden reply, I will try my best. malayalammotive@gmail.com Facebook page: malayalamaffirmations/ Instagram page: malayalam_affirmations Telegram channel link: t.me/ma...
വിജയിക്കാൻ ഇന്ദ്രിയങ്ങളെ ഉപയോഗിക്കൂ How?
Переглядів 37 тис.Місяць тому
Malayalam Affirmations "I support your dream! " Give your love and kindness to the universe. Please mail me to this address for any suggestions, ideas, and free help from my side. Please don't expect a sudden reply, I will try my best. malayalammotive@gmail.com Facebook page: malayalamaffirmations/ Instagram page: malayalam_affirmations Telegram channel link: t.me/ma...
ഇതോടുകൂടി നിങ്ങൾ മറ്റുള്ളവരെ പറ്റി ചിന്തിക്കില്ല.
Переглядів 31 тис.Місяць тому
Malayalam Affirmations "I support your dream! " Give your love and kindness to the universe. Please mail me to this address for any suggestions, ideas, and free help from my side. Please don't expect a sudden reply, I will try my best. malayalammotive@gmail.com Facebook page: malayalamaffirmations/ Instagram page: malayalam_affirmations Telegram channel link: t.me/ma...
വീണ്ടും ട്രാക്കിലേക്ക് വരാൻ ഇത് ഉപകരിക്കും.
Переглядів 142 тис.2 місяці тому
Malayalam Affirmations "I support your dream! " Give your love and kindness to the universe. Please mail me to this address for any suggestions, ideas, and free help from my side. Please don't expect a sudden reply, I will try my best. malayalammotive@gmail.com Facebook page: malayalamaffirmations/ Instagram page: malayalam_affirmations Telegram channel link: t.me/ma...
തോറ്റു പോവാതിരിക്കാൻ ഇത് മനസ്സിലാക്കൂ. strictly for introverts.
Переглядів 77 тис.2 місяці тому
Malayalam Affirmations "I support your dream! " Give your love and kindness to the universe. Please mail me to this address for any suggestions, ideas, and free help from my side. Please don't expect a sudden reply, I will try my best. malayalammotive@gmail.com Facebook page: malayalamaffirmations/ Instagram page: malayalam_affirmations Telegram channel link: t.me/ma...
മടി വരുന്നത് എന്തുകൊണ്ട് ? Deep Thought Laziness Malayalam.
Переглядів 110 тис.2 місяці тому
Malayalam Affirmations "I support your dream! " Give your love and kindness to the universe. Please mail me to this address for any suggestions, ideas, and free help from my side. Please don't expect a sudden reply, I will try my best. malayalammotive@gmail.com Facebook page: malayalamaffirmations/ Instagram page: malayalam_affirmations Telegram channel link: t.me/ma...
This single Quote Can Heal anything | വിഷമിക്കുന്ന സുഹൃത്തുക്കളെ നിങ്ങൾക്ക് സമാധാനിപ്പിക്കാം.
Переглядів 30 тис.4 місяці тому
This single Quote Can Heal anything | വിഷമിക്കുന്ന സുഹൃത്തുക്കളെ നിങ്ങൾക്ക് സമാധാനിപ്പിക്കാം.
പി എസ് സി പരീക്ഷകൾ ജയിക്കാൻ ചില ട്രിക്കുകൾ - PSc Person side Strategies.
Переглядів 35 тис.4 місяці тому
പി എസ് സി പരീക്ഷകൾ ജയിക്കാൻ ചില ട്രിക്കുകൾ - PSc Person side Strategies.
പിഎസ് സി നേടാൻ ചില സീക്രെട്ടുകൾ - പാർട്ട് 1, Know Yourself PSC TRICKS.
Переглядів 87 тис.5 місяців тому
പിഎസ് സി നേടാൻ ചില സീക്രെട്ടുകൾ - പാർട്ട് 1, Know Yourself PSC TRICKS.
ഈ വർഷം മുതൽ നിങ്ങളുടെ ആഗ്രഹങ്ങളൊക്കെ സാധിക്കട്ടെ. Simple new year affirmations.Feeel it.
Переглядів 42 тис.6 місяців тому
ഈ വർഷം മുതൽ നിങ്ങളുടെ ആഗ്രഹങ്ങളൊക്കെ സാധിക്കട്ടെ. Simple new year affirmations.Feeel it.
നിങ്ങളുടെ കൂടെയുള്ള ശത്രു-New year Resolution main point perfectionism.
Переглядів 36 тис.6 місяців тому
നിങ്ങളുടെ കൂടെയുള്ള ശത്രു-New year Resolution main point perfectionism.
ചിലർ അങ്ങനെയാണ്, അവരോട് ഈ രീതിയിൽ പെരുമാറണം.
Переглядів 61 тис.6 місяців тому
ചിലർ അങ്ങനെയാണ്, അവരോട് ഈ രീതിയിൽ പെരുമാറണം.
ഏറ്റവും കൂടുതൽ പ്രതിരോധിക്കുന്ന കാര്യമാണ് നിങ്ങളുടെ പരാജയം. Accept it.
Переглядів 38 тис.6 місяців тому
ഏറ്റവും കൂടുതൽ പ്രതിരോധിക്കുന്ന കാര്യമാണ് നിങ്ങളുടെ പരാജയം. Accept it.
ആവശ്യമില്ലാത്ത ആളുകളെ മറക്കാൻ ഈയൊരു ഒറ്റ വീഡിയോ മതി.
Переглядів 170 тис.7 місяців тому
ആവശ്യമില്ലാത്ത ആളുകളെ മറക്കാൻ ഈയൊരു ഒറ്റ വീഡിയോ മതി.
ഏത് മനഃപ്രയാസങ്ങളും മാറാൻ ഒരു തിരിച്ചറിവ്. Best Awareness motivation for Action.
Переглядів 32 тис.7 місяців тому
ഏത് മനഃപ്രയാസങ്ങളും മാറാൻ ഒരു തിരിച്ചറിവ്. Best Awareness motivation for Action.
ഒരു ദിവസം കൊണ്ട് ആർക്കും മാറാം - കഥ - Sudden Cleansing effect.
Переглядів 46 тис.7 місяців тому
ഒരു ദിവസം കൊണ്ട് ആർക്കും മാറാം - കഥ - Sudden Cleansing effect.
ആഗ്രഹങ്ങൾ നേടാൻ രാവിലെ എഴുന്നേറ്റ ഉടനെ 3 തവണ ഇങ്ങനെ പറയൂ.
Переглядів 138 тис.9 місяців тому
ആഗ്രഹങ്ങൾ നേടാൻ രാവിലെ എഴുന്നേറ്റ ഉടനെ 3 തവണ ഇങ്ങനെ പറയൂ.
ഇത് വരെ ജോലി ആയില്ലേ? കുറെ ആയല്ലോ പഠിക്കുന്നത്, എന്ന് ചോദിക്കുന്നവരോട്.
Переглядів 24 тис.10 місяців тому
ഇത് വരെ ജോലി ആയില്ലേ? കുറെ ആയല്ലോ പഠിക്കുന്നത്, എന്ന് ചോദിക്കുന്നവരോട്.
പഠിച്ച് നേടാനുള്ള ട്രിക്കുകൾ - PSC Tricks malayalam
Переглядів 36 тис.10 місяців тому
പഠിച്ച് നേടാനുള്ള ട്രിക്കുകൾ - PSC Tricks malayalam
This is Why You can't Study - ഇരുന്ന് പഠിക്കാൻ കാരണമാവുന്ന വീഡിയോ സീരീസ് -1
Переглядів 48 тис.10 місяців тому
This is Why You can't Study - ഇരുന്ന് പഠിക്കാൻ കാരണമാവുന്ന വീഡിയോ സീരീസ് -1
നിങ്ങളുടെ ഏത് സ്വപ്‌നങ്ങളും എഴുതി വച്ച് നേടാം. Rapid Planning method malayalam
Переглядів 107 тис.10 місяців тому
നിങ്ങളുടെ ഏത് സ്വപ്‌നങ്ങളും എഴുതി വച്ച് നേടാം. Rapid Planning method malayalam

КОМЕНТАРІ

  • @sree3582
    @sree3582 6 годин тому

    പഠിക്കണം എന്നാഗ്രഹമുണ്ട്. പക്ഷെ ഉറങ്ങാൻ പറ്റിയില്ലെങ്കിൽ ഒന്നും ആവില്ല.എത്രയോ നാളായി ഉറങ്ങിയിട്ട്.ജീവിതം മടുത്തു😢😢

  • @sree3582
    @sree3582 6 годин тому

    ഉറങ്ങിയാലല്ലേ എഴുന്നേൽക്കാൻ പറ്റൂ😢😢

  • @Mullaschandran
    @Mullaschandran 7 годин тому

    Thankyou univers

  • @NajasWorld
    @NajasWorld 7 годин тому

    Thanks

  • @fathimathnajiya2336
    @fathimathnajiya2336 7 годин тому

    Thankyou sir. സാറിന്റെ വീഡിയോസ് കാണാൻ തുടങ്ങിയത് മുതൽ ജീവിതത്തിൽ വളരെ മാറ്റം ഉണ്ടായി.കുറെ പ്രശ്നങ്ങളും സങ്കടങ്ങളും ഉണ്ടായിരുന്നു. അതൊന്നും ഒന്നുമല്ലെന്ന് മനസിലായി. Thanku God

  • @NajasWorld
    @NajasWorld 7 годин тому

    Good video

  • @wealgaygirish8222
    @wealgaygirish8222 7 годин тому

    Thank you sir. Thank you very much 🙏🙏 ഞാൻ തേടിക്കൊണ്ടിരുന്ന വീഡിയോ ' സാറിൻ്റെ ശബ്ദം കൊണ്ടുതന്നെ വളരെ Relax ആയി. വളരെ നല്ല രീതിയിൽ വളരെ വ്യക്തമായി മറ്റൊരു ലോകത്തേക്ക് എത്തിച്ച സാറിന് ഒരുപാട് നന്ദി

  • @fathimariya7000
    @fathimariya7000 7 годин тому

    Alhamdulillah

  • @preethaprasanth2555
    @preethaprasanth2555 8 годин тому

    രാത്രി മണിക്ക് ഉറക്കമില്ല തെകേട്ട് കൊണ്ടേയിരുന്നു ഈ വീഡിയോ രാവിലെ ഉണർന്നപ്പോഴും ഈ വീഡിയോ

  • @preethaprasanth2555
    @preethaprasanth2555 8 годин тому

    രണ്ട് പെങ്ങൾമാരുടെ വിവാഹ ബാധ്യത, കുടിയനായ അച്ഛൻ 1 ശ്വാസകോശ രോഗിയായ അമ്മ തീപൊള്ളിയ പെങ്ങൾ , സാവത്തിക ബാധ്യന മാത്രമുള്ള കുടുംബത്തിലേക്ക് വലതുകാൽ വച്ച് കേറി പോയ എനിക്ക് മൂത്തത് രണ്ട് പെൺമക്കളായ തിന് കുറ്റം. ബാധ്യത മുഴുവൻ എൻ്റെയയും ഭർത്താവിൻ്റെയും തലയിൽ ' പിടിച്ചുനിൽക്കുന്നത് പ്രകൃതി, ദൈവ വിശ്വാസിയായതിനാൻ . ഇന്ന് എപ്പോഴും ചിന്തിക്കുന്നത് ഈ പറഞ്ഞ വാക്കുകൾ തന്നെയാണ്. എല്ലാം നഷ്ടപ്പെട്ട് ' നിൽക്കുന്ന അവസ്ഥയാണ് ' ഭർത്താവിൻെ വരുമാനം കൂലിപ്പണിയാണ് ' എന്നെ െതാഴിലിന് വിടുന്നത് ആദ്യം ഇഷ്ടമല്ല . ഇപ്പോൾ ഞാൻ മാർക്കറ്റിങ്ങ് ഫീൽഡിൽ 3 മാസമായി. പ്രായം 44. 15 ഉം 8 ഉം പ്രായമുള്ള പെൺമക്കൾ വീട് സാമ്പത്തിക പ്രശ്നത്തിലാണ് '

  • @preethaprasanth2555
    @preethaprasanth2555 8 годин тому

    ഈ വീഡിയോ എനിക്കു വേണ്ടിയുള്ളതാണ് പറഞ്ഞതെല്ലാം സത്യമായ വാക്കുകൾ. എനിക്ക് ജീവിതത്തിൽ വിജയിച്ചേ മതിയാവൂ. കാരണം ഭർതൃവീട്ടുകാരെ സഹായിക്കാൻ വരുമാമില്ലാത്ത ഞാൻ വിവാഹ കഴിഞ്ഞ് ഒരു പ വർഷത്തിന് ശേഷം കെട്ടുതാലി പണയം വച്ച് ഭർത്താവിനൊ തറവാട് ജപ്തി നേരിടാതിരിക്കാൻ അമ്മായി അച്ഛൻർ 55 സെൻ്ററിൽ 10 സെൻ്റ് വിലയ്ക്ക് വാങ്ങേണ്ടി വന്നു . വെള്ളമടിച്ച് എന്നെ വല്ലാതെ കുറ്റപ്പെടുത്തി പെരുമാറുന്ന ഇവരുടെ സ്വഭാവത്തിൽ നിന്നും വാങ്ങിച്ച 10 സെൻ്റ് സ്ഥലത്ത് ഒരു മുറി യെടുത്ത് താമസം മാറി. എന്തിനും കുറ്റം' ' ഇന്ന് ഞാൻ ജീവിക്കുന്നത് എൻ്റെ മക്കൾക്കുവേണ്ടി ' എന്റെ സമ്പാദ്യം കടങ്ങൾ മാത്രം ' വീടുപണി പാതിവഴിയിൽ എന്തോ ധൈര്യത്തിന് സ്വന്തം രേഖ പണയം വച്ച് രണ്ടാമതതും പെങ്ങളുടെ വിവാഹ ലോൺ തീർക്കാൻ 10 സെറ്റ് രഖ പണയം വച്ച് തറവാട് ജപ്തിഭീഷണിയിൽ നിന്നും രക്ഷപ്പെടുത്തി അമ്മായിഅമ്മയെയും അച്ഛനേയും അസുഖ സമയത്ത് സാമ്പത്തികമായും മാനസികമായും കൂടെ നിൽക്കാൻ കുറ്റങ്ങൾ പറഞ്ഞ് തറവാട്ടിൽ നിന്നും പുറത്താക്കിയ ഞാനും ഭർത്താവും മാത്രം ' ' ' കൂലിപണിക്കാരനായ എൻ്റെ ഭർത്താവിന്റെ സഹോദരങ്ങൾ 4 പേർ ഉണ്ടെങ്കിലും ആരും സഹകരിക്കാനില്ല. ഭർതൃമാതാവിനന് അവർ ആഗ്രഹിച്ചതിനെ ക്കാൾ നല്ല ചികിത്സ കൊടുക്കാൻ കഴിഞ്ഞു. 2 വർഷമായി അമ്മായിഅമ്മയും അച്ഛനും മരിച്ചിട്ട് ' തനിച്ചായ തീപൊള്ളലേറ്റ് വിദ്യാഭ്യാസം അഞ്ചാം ക്ലാസ്സ് മാത്രമുള്ള ഭർതൃ സഹോദരിയെ അനാഥാലയത്തിലേൽ എൽപ്പിക്കാൻ തീരുമാനിച്ച മറ്റ് കൂടപ്പിറപ്പുകളെ ക്കാൾ നന്നായി നോക്കി നല്ല രീതിയിലുള്ള അന്വേഷണം വന്നപ്പോൾ ജപ്തി നേരിട്ടുകൊണ്ടിരിക്കുന്ന ഞങ്ങൾ മനോധൈര്യത്താൽ ഈ പ്രകൃതി തന്നെ ഒരാലോചന എൻ്റെ മുൻപിലെത്തിച്ചു തന്നു. ഈ ഏപ്രിൽ 3 ന് 38 മത്തെ വയസ്സിൽ കല്യാണം കഴിഞ്ഞുഇതിനെല്ലാം കാരണം എൻ്റെ ചിന്തകളായിരുന്നു എന്നിട്ടും എനിക്ക് നിൽക്കകള്ളിയില്ല. മരണം ആഗ്രഹിച്ച സമയത്ത് എന്നെ പിടിച്ചു നിർത്തിയ തീ പ്രകൃതി. ഇന്നു എനിക്കും എൻ്റെ ഭർത്താവിനും വീട് ജപ്തി യാവാതിരിക്കാൻ എൻ്റെ സ്ഥലം വിറ്റു . പലിശ മാത്രം അടഞ്ഞു. 'രണ്ട് പെൺമക്കൾ ഉള്ള ഞങ്ങൾ ജീവിക്കുന്നത് അവർക്കു വേണ്ടിയാണ് ' മാർക്കറ്റിംഗ് ഫീൽഡിൻ 3 മാസമായി ഇറങ്ങി. വിജയ് ഉണ്ടാവണം. സാമ്പത്തികബാധ്യത മറികടക്കണമെന്ന ചിന്ത മാത്രമാണെനിക്ക് ''

  • @neenuneenu5807
    @neenuneenu5807 8 годин тому

    True.....🎉

  • @mohamedajmal708
    @mohamedajmal708 8 годин тому

    Onnum cheyyaan kazhiyunnilla,10 varshamaayi oridathum ethiyittillaa. Njaan avasaanikkaan pokunnu enoru thonal.

  • @sonathomas279
    @sonathomas279 9 годин тому

    🙏🙏

  • @shreyaranasajeesh
    @shreyaranasajeesh 12 годин тому

    33yrs✌️ 2kids.. Govt Job @32 Bt ipo tension kudi😮

  • @sachu1023
    @sachu1023 14 годин тому

    ശരിക്കും കരഞ്ഞു പോയി താങ്ക്യൂ സാർ താങ്ക്യൂ യൂണിവേഴ്സ്

  • @farzanamubair5781
    @farzanamubair5781 15 годин тому

    30 years, mother of 3 children. And struggling for a govt job. I can and l will🔥🌞

  • @Fousiya_Fasil
    @Fousiya_Fasil 15 годин тому

    I can 😌 I win ❤ 🔥

  • @Mrsbaalu
    @Mrsbaalu 16 годин тому

    Thank u❣️

  • @partoflife-24
    @partoflife-24 16 годин тому

    Sathiyam 🥲

  • @rameezinspires5815
    @rameezinspires5815 17 годин тому

    Same avasta eenikum und

  • @UetiyanUeriyan
    @UetiyanUeriyan 17 годин тому

    🦁💥💥💥😚

  • @user-qh9zx3vn3y
    @user-qh9zx3vn3y 17 годин тому

    കരഞ്ഞു കൊണ്ട് ഇത് കാണുന്ന ഞാൻ സ്നേഹിപ്പിച്ചു ഇപ്പോൾ അനക്കമില്ല ആരും സമദാനിപിക്കാൻ ഇല്ല ഞാൻ വിദേശത്തു ആണ്

  • @entertainmentonly2659
    @entertainmentonly2659 18 годин тому

    Enkk 26 ayi life evideyum ethiyitillaa

  • @nintsbee6269
    @nintsbee6269 18 годин тому

    നമ്മൾ വിഷൻ ബോർഡ് എപ്പോഴും കാണുന്ന രീതിക്ക് വെച്ചു....നമ്മളുടെ വീട്ടിൽ guest ഒക്കെ വരുമ്പോൾ അത് എടുത്ത് വെക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ilalo.... അത് നമ്മൾ മാത്രം കണ്ടാൽ പോരേ...മറ്റുള്ളവരെ കണികണ്ടലോ..sir please doubt clear ചെയ്ത് തരമോ

  • @VaishSan-pn1fx
    @VaishSan-pn1fx 19 годин тому

    Thank you sir❤

  • @VaishSan-pn1fx
    @VaishSan-pn1fx 19 годин тому

    Thank you sir❤

  • @solo4058
    @solo4058 20 годин тому

    28 ആയി.. ഒരു ജോലിയും.. ലക്ഷ്യത്തിലെത്താത്ത ജീവിതവും... അടിച്ചുപൊളിച്ചു നടക്കേണ്ട ടൈം ലൊക്കേ... പണിക്കൊക്കെ പോയി പഠിച്ചു... ഇപ്പോ job nu ഇന്റർവ്യൂ ഒകെ പോവുമ്പോ.. Age over 😶👍

  • @ananthu8053
    @ananthu8053 22 години тому

    ഈ video mathram enik connect aayila

  • @JijoMon-b6r
    @JijoMon-b6r 22 години тому

    Thank you very much

  • @nissarpallipuram3290
    @nissarpallipuram3290 22 години тому

    സർ മാനസിക ചികിത്സാ ശാഖ പാവപ്പെട്ട മനുഷ്യരെ സാമ്പത്തിക മായി ചൂഷണം ചെയ്യുന്ന കച്ചവടം ആയി മാറിയിരിക്കുന്ന ഈ കാലത്ത് താങ്കളെ പോലുള്ളവരുടെ ഇത്തരം ഉപകാരപ്രതമായ വീഡിയോ കൾ ചെയ്തു തന്നത് അഭിനന്ദനാർഹം 🙏🙏ഒരുപാട് നന്ദി ❤❤🙏

  • @anaghak3834
    @anaghak3834 23 години тому

    Ldc 2025 augest മാസം rank ലിസ്റ്റ് വരുമ്പോൾ അതിൽ ഞാൻ aug 17 നു എഴുതുന്ന exam ലെ ഒന്നാം rank എന്നിലേക്ക് ആകർഷിക്കുന്നു.. അതിലുള്ള എല്ലാ questionsum ഞാൻ കണ്ടതും പഠിച്ചതും ayirikkum🎖️

  • @devandgouri
    @devandgouri День тому

    Yes

  • @happy5702
    @happy5702 День тому

    ❤❤❤

  • @user-id6ud2jv6m
    @user-id6ud2jv6m День тому

    🥰 sathiyamanu suppar👌🏻 Thenks😊

  • @sannikrishna3856
    @sannikrishna3856 День тому

    Point 4 highly inspired me 🥰🥰🥰

  • @sannikrishna3856
    @sannikrishna3856 День тому

    ❤❤❤❤❤❤❤🙏🏼🙏🏼

  • @faisilulrahmankarangadan7352

    Yes

  • @ancyambadan8978
    @ancyambadan8978 День тому

    🙏🙏🙏

  • @raj9067
    @raj9067 День тому

    👍🏻

  • @afsalkappoorath3668
    @afsalkappoorath3668 День тому

    Thank you 💓

  • @shanavas_shan
    @shanavas_shan День тому

    ❤❤❤❤

  • @anaghak3834
    @anaghak3834 День тому

    Sir ഞാൻ psc prepare ചെയ്തു കൊണ്ടിരിക്കുകയാണ് 60 above mark എനിക്ക് കിട്ടുന്നില്ല... Examnu 1 month ഉള്ളു ഇപ്പൊ വീട്ടിലിരുന്നു നോക്കുകയാണ് വീട്ടുകാരുടെ support theere ഇല്ല എനിക്ക് kittillannu പറഞ്ഞു എന്റെ mind നെ തളർത്തുന്നു എനിക്ക് ആകെ depression ആണിപ്പോ... ഒരു video ചെയ്യുമോ

  • @harshaachu29
    @harshaachu29 День тому

    Correct njanum kurachu enganeyokke aanu ,enk change cheyyanamennund,bt pattunnilla

  • @Kuruttu
    @Kuruttu День тому

    32 ayapo thannea thoni tudangyayrnu . Njangadea jeevanula daivam athu pariharichu thannu ❤❤❤. Thank you

  • @muzik2.049
    @muzik2.049 День тому

  • @entertainmentonly2659
    @entertainmentonly2659 День тому

    ഓവർ ചിന്ത കാരണം എവിടെയും എത്തുന്നില്ല

  • @happy5702
    @happy5702 День тому

    ❤❤❤

  • @saseendransaseendran7824
    @saseendransaseendran7824 День тому

    🙏

  • @nidhaumer3304
    @nidhaumer3304 День тому

    ❤️💯